ദോഹ: റമദാന്‍ പ്രമാണിച്ച് ഖത്തര്‍ വാണിജ്യമന്ത്രാലയം അഞ്ഞൂറിലേറെ ഉല്‍പ്പന്നങ്ങളുടെ വിലകുറച്ചു. 556 ഉല്‍പ്പന്നങ്ങളുടെ വിലയാണ് കുറച്ചത്. വിലകുറച്ച ഉല്‍പ്പന്നങ്ങളുടെ പട്ടിക മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
വിലകുറച്ച ഉല്‍പ്പന്നങ്ങളുടെ പട്ടിക കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
>>