Friday, August 12, 2022
HomeGulfQatarആകാശത്ത് പിങ്ക് റിബ്ബണ്‍ വരച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഡ്രീംലൈനര്‍

ആകാശത്ത് പിങ്ക് റിബ്ബണ്‍ വരച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഡ്രീംലൈനര്‍

ദോഹ: സ്ത്രീകള്‍ മാത്രം ജീവനക്കരായുള്ള ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനം ഖത്തറിന്റെ ആകാശത്ത് പ്രത്യേക സന്ദേശവുമായി പറന്നു. സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസത്തിന്റെ ഭാഗമായാണ് ക്യുആര്‍ 9901 ഡ്രീംലൈനര്‍ വിമാനം തിങ്ക് പിങ്ക് ഫ്‌ളൈറ്റ് എന്ന പേരില്‍ ആകാശത്ത് റിബ്ബണിന്റെ ആകൃതിയില്‍ പറന്നത്.

Breast Cancer Awareness Month1

റിയല്‍ ടൈം എയര്‍ ട്രാഫിക് റഡാറില്‍ റിബ്ബണിന്റെ ചിത്രത്തിന്റെ മാതൃകയില്‍ പറന്ന ഖത്തര്‍ എയര്‍വെയ്‌സ് വിമാന പാത തെളിഞ്ഞു കാണാമായിരുന്നു.

QA Dreamliner draws pink ribbon in Qatar sky

Most Popular