ഖത്തറിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി കോവിഡ് ടെസ്റ്റിന് അനുമതി

MOPH QATAR

ദോഹ: കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. 31 കേന്ദ്രങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ആഗസ്ത് 29ന് പുറത്തുവിട്ട പട്ടികയേക്കാള്‍ അഞ്ച് കേന്ദ്രങ്ങള്‍ കൂടുതലാണിത്.
പുതുക്കിയ പട്ടിക

qatar covid testing centers