Tuesday, January 25, 2022
HomeNewsfeedഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസ്(49) ആണ് മരിച്ചത്. ബി പോസിറ്റീവ് ഗ്രൂപ്പിന്റെ സംരഭമായ ഗ്രീന്‍ പ്രിന്റില്‍ ബൈന്‍ഡിങ് ജീവനക്കാരനായിരുന്നു. ഭാര്യ: റെജി. മക്കള്‍: ബിന്‍സി, റിന്‍സി.

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular