Friday, August 12, 2022
HomeGulfQatarഖത്തര്‍ അമീര്‍ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു

ഖത്തര്‍ അമീര്‍ സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ശെയ്ഖ് അഹ്‌മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് ആല്‍ഥാനിയെ നിയമിച്ചു. അമീറിന്റെ ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ ഇത് നടപ്പിലാവും.

Qatar amir appointed financial adviser

Most Popular