ഖത്തര്‍ അമീര്‍ ഇന്ന് രാത്രി 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും

qatar amir speech today

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. റമദാന്‍ വ്രതാരംഭവുമായി  അമീറിന്റെ പ്രസംഗമെന്ന് അമീരി ദിവാന്‍ ട്വിറ്ററില്‍ അറിയിച്ച. ഖത്തര്‍ സമയം രാത്രി 10 മണിക്കാണ് പ്രസംഗം.

qatar amir will deliver speech on he occasion of the ramadan