Saturday, August 20, 2022
HomeNewsfeedഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 570 കിലോഗ്രാം തമ്പാക്ക് പിടികൂടി

ദോഹ: ഖത്തര്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച തമ്പാക്കിന്റെ(ചവക്കുന്ന പുകയില) വന്‍ശേഖരം പിടികൂടി. ഇലക്ട്രിക്കല്‍ വയറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 570 കിലോഗ്രാം തമ്പാക്ക് കടത്താന്‍ ശ്രമിച്ചത്. ഖത്തറില്‍ നിരോധിക്കപ്പെട്ടതാണ് തമ്പാക്ക്. നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരേ കസ്റ്റംസ് വിഭാഗം മുന്നറിയിപ്പ് നല്‍കി.

Most Popular

Energy Casino Kod Promocji 2022