Wednesday, January 26, 2022
HomeNewsfeedഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം പിടികൂടി

ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം പിടികൂടി

ദോഹ: ഖത്തറിലേക്ക് ഹഷീഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ കസ്റ്റംസിന്റെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ് വിഭാഗം പിടികൂടി. 1.69 കിലോഗ്രാം ഹഷീഷ് ആണ് പിടികൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന ചരക്കുകളുടെ കൂട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയുടെ പുറം ഭാഗത്ത് ഒട്ടിച്ചുവച്ച നിലയാലിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.

Most Popular