Sunday, January 23, 2022
HomeNewsfeedഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ചയെന്ന് ഖത്തര്‍ ഔഖാഫ്

ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച്ചയെന്ന് ഖത്തര്‍ ഔഖാഫ്

ദോഹ: ഇന്ന് രാജ്യത്തെവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച്ചയായിരിക്കും ഈദുല്‍ ഫിത്വര്‍ എന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതി ചെയര്‍മാന്‍ ശെയ്ഖ് ഡോ. തഖീല്‍ അല്‍ ശമ്മാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

 

Most Popular