ഖത്തറില്‍ അവശ്യസാധനങ്ങള്‍ വിപണിയിലെത്തിക്കുന്നത് അണുവിമുക്തിമാക്കിയ ശേഷം

qatar grocery

ദോഹ: ഖത്തറില്‍ അവശ്യ സാധനങ്ങള്‍ വിപണിയില്‍ എത്തുന്നത് അണുവിമുക്തമാക്കിയതിന് ശേഷം മാത്രമെന്ന് അധികൃതര്‍. കസ്റ്റംസ് വിഭാഗം മേധാവി അഹമ്മദ് യൂസുഫ് അല്‍ ഖാന്‍ജിയാണ് ഇക്കാര്യം പറഞ്ഞത്.

പഴം പച്ചക്കറി തുടങ്ങിയ അവശ്യ സാധനങ്ങള്‍, ഇറച്ചി, മീന്‍ തുടങ്ങിയവയെല്ലാം തന്നെ ഇത്തരത്തില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ സുരക്ഷിതമാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇറക്കുമതി സാധനങ്ങള്‍ വളരെ വേഗത്തില്‍ പ്രോസസ് ചെയ്യുന്നതോടൊപ്പം തന്നെ അതിന്റെ ഗുണ മേന്മ ഉറപ്പുവരുത്താനും കസ്റ്റംസ് ശ്രദ്ധിക്കുന്നുണ്ട്.

qatar essential items sterilized