ദോഹ: ഖത്തര്‍ പ്രവാസിയായ എറണാകുളം സ്വദേശി നാട്ടില്‍ നിര്യാതനായി. തോപ്പുംപടി ചുള്ളിക്കല്‍ അറക്കല്‍ അന്‍വര്‍ മുഹമ്മദ് (42 ) ആണ് മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരണം. ദോഹയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ആറ് മാസമായി നാട്ടില്‍ ആയിരുന്നു. ഭാര്യ അസീറ, മക്കള്‍: അന്‍സിയ, അഫന, അര്‍ഷിദ.