Tuesday, November 30, 2021
HomeNewsfeedഖത്തറിലെ ഹമദ് ആശുപത്രി മുന്‍ ജീവനക്കാരന്‍ നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ഖത്തറിലെ ഹമദ് ആശുപത്രി മുന്‍ ജീവനക്കാരന്‍ നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ദോഹ: ഖത്തറില്‍ പ്രവാസിയായിരുന്ന തമിഴ്‌നാട് സ്വദേശി നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു. ഹമദ് ജനറല്‍ ആശുപത്രി ഫാര്‍മസി ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന നീലകണ്ഠന്‍(50) ആണ് മരിച്ചത്. 10 വര്‍ഷത്തോളം ഖത്തറില്‍ പ്രവാസിയായിരുന്ന നീലകണ്ഠന്‍ കഴിഞ്ഞ ഡിസംബറിലാണ് ജോലി രാജിവച്ച് നാട്ടിലേക്കു പോയത്.

Most Popular