Sunday, November 28, 2021
HomeSpecialCareer Escortഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവ്

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ ലോക്കല്‍ ക്ലര്‍ക്കിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 3565-50-4565-65-5540 ഖത്തര്‍ റിയാല്‍ ആണ് ശമ്പള സ്‌കെയില്‍. കംപ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷ നന്നായി സംസാരിക്കാന്‍ കഴിയണം. വാലിഡായ ഖത്തര്‍ ഐഡിയുള്ളവരായിരിക്കണം. അഡ്മിന്‍ അറ്റാഷെയ്ക്ക് മെയ് 15ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

Most Popular