Sunday, November 28, 2021
HomeSpecialCareer Escortഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക ജോലി ഒഴിവ്

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ താല്‍ക്കാലിക ജോലി ഒഴിവ്

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ മെസഞ്ചറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖത്തര്‍ ഐഡിയുള്ള ഹൈസ്‌കൂള്‍ ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ മെയ് 6ന് മുമ്പായി അഡ്മിന്‍ അറ്റാഷെയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷ നല്‍കേണ്ട ഇമെയില്‍ വിലാസം: [email protected] .

Most Popular