ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ അടിയന്തര കോസുലാര്‍, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുതിന് ഇന്ത്യന്‍ എംബസി മാസം തോറും സംഘടിപ്പിക്കാറുള്ള ഓപ്പണ്‍ ഹൗസ് ഡിസംബര്‍ 26ന് ഇന്ത്യന്‍ എംബസി പരിസരത്ത് നടക്കും.
വൈകീട്ട് 3 മുതല്‍ 4 വരെയാണ് സമയം. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ നേരിട്ട് അവതരിപ്പിക്കാനും പരിഹാരം കാണാനും അവസരം ലഭിക്കും.