Monday, October 25, 2021
HomeNewsfeedസോഷ്യല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് ഭാരവാഹികള്‍

സോഷ്യല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് ഭാരവാഹികള്‍

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇന്‍ഡസ്ട്രിയല്‍ ഏരിയ ബ്ലോക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. സുബൈര്‍ വല്ലപ്പുഴയെ പ്രസിഡന്റായും നസീം തേമ്പാമൂടിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇസ്മാഈല്‍ ചാവക്കാട്(വൈസ് പ്രസിഡന്റ്), ഇല്യാസ് മൗലവി(ജോ. സെക്രട്ടറി), നിസാം കുളത്തൂപ്പുഴ(ജോ. സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മുഹമ്മദലി കെ, ജനറല്‍ സെക്രട്ടറി അഹമ്മദ് കടമേരി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സമകാലിക രാഷ്ട്രീയ സംഭവ വിവകാസങ്ങള്‍ വിശദീകരിച്ച് നജ്മുദ്ദീന്‍ ഇ കെ മുഖ്യപ്രഭാഷണം നടത്തി.

Most Popular