ദോഹ: മലപ്പുറം ജില്ലയിലെ പുളിക്കല്‍ സ്വദേശിയായ യുവാവ് ഖത്തറില്‍ മരിച്ചു. അണ്ടിയൂര്‍ക്കുന്ന് പുതിയറക്കല്‍ മൊയ്തീന്‍ കോയയുടെ മകന്‍ ഡാനിഷ്(27) ആണ് മരിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായിരുന്നു.
മാതാവ്: കുടുക്കില്‍ പുല്ലൂര്‍ സുലൈഖ. സഹോദരങ്ങള്‍: ഷാന പര്‍വീന്‍, ഷഹീന്‍.