Sunday, November 28, 2021
HomeNewsfeedഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വെളിയങ്കോട് പാമ്പന്റോട് പരേതനായ ആലിയുടെ മകന്‍ മുല്ലക്കാട്ടില്‍ ബഷീര്‍(49) ആണ് മരിച്ചത്. ഉംസലാല്‍ അലിയിയിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഭാര്യ: ഫൗസിയ. രണ്ട് മക്കളുണ്ട്.

Most Popular