Wednesday, January 19, 2022
HomeNewsfeedഖത്തര്‍ പോലിസില്‍ ജോലി ചെയ്യുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഖത്തര്‍ പോലിസില്‍ ജോലി ചെയ്യുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വര്‍ക്കല റാത്തിക്കല്‍ തേങ്ങര വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ഖാദറാണ്(59) മരിച്ചത്. 34 വര്‍ഷമായി ഖത്തര്‍ പോലീസില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: നിസ. മക്കള്‍: അജ്മല്‍, ആയിഷ, ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഖത്തര്‍ റാത്തിക്കല്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശ്രമിച്ചുവരികയാണ്.

 

Most Popular