Thursday, December 2, 2021
HomeGulfQatarഖത്തറില്‍ നാളെ രാവിലെ വരെ മഴ

ഖത്തറില്‍ നാളെ രാവിലെ വരെ മഴ

ദോഹ: ഖത്തറില്‍ നാളെ രാവിലെ 6 മണിവരെ അങ്ങിങ്ങായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചില സമയങ്ങളില്‍ ഇടിയോട് കൂടിയ മഴയായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Qatar meteorology Department warns of scattered rain until 6am on Monday

Most Popular