Wednesday, December 1, 2021
HomeNewsfeedവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണം നീക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിനെ മാത്രം ആശ്രയിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഔദ്യോഗിക വൃത്തങ്ങള്‍ വഴിയല്ലാതെ ലഭിക്കുന്ന വിവരങ്ങള്‍ തള്ളിക്കളയണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ്.

Most Popular