വാഹനങ്ങളില്‍ നാലുപേരില്‍ കൂടുതല്‍ പാടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

qatar vehicle restriction

ദോഹ: വാഹനങ്ങളില്‍ പുറത്തുപോവുമ്പോള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടാന്‍ പാടില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. എന്നാല്‍, കുടുംബങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക്ക് ധരിക്കണമെന്നും മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.