Thursday, June 30, 2022
HomeNewsfeedഖത്തര്‍ റെയിലിന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ഖത്തര്‍ റെയിലിന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്

ദോഹ: ഖത്തര്‍ റെയിലിന്റെ പ്രവര്‍ത്തനങ്ങളെ അനുസ്മരിക്കാന്‍ പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഖത്തര്‍ പോസ്റ്റ്. ഖത്തര്‍ റെയിലിന്റെ വിവിധ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാലോളം സ്റ്റാമ്പുകളും രണ്ട് പോസ്റ്റ് കാര്‍ഡുകളുമാണ് കഴിഞ്ഞ ദിവസം ആലേഖനം ചെയ്യപ്പെട്ടത്.
ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നൂതനവും ജനകീയവുമായ സംരംഭമാണ് ഖത്തര്‍ റെയില്‍ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. നെതര്‍ലാന്‍ഡ് ആസ്ഥാനമായ ഗോ ഇന്‍ ചെറി എന്ന കമ്പനിയാണ് സ്റ്റാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Most Popular