Tuesday, August 16, 2022
HomeGulfQatarഖത്തറില്‍ ഇന്ന് 26 യാത്രക്കാര്‍ക്കടക്കം 151 പേര്‍ക്ക് കോവിഡ്‌

ഖത്തറില്‍ ഇന്ന് 26 യാത്രക്കാര്‍ക്കടക്കം 151 പേര്‍ക്ക് കോവിഡ്‌

ദോഹ: രാജ്യത്ത് 26 യാത്രക്കാര്‍ക്കടക്കം 151 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.ബാക്കി 125 എണ്ണം കമ്മ്യൂണിറ്റി കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 200 പേര്‍ കോവിഡ് മുക്തരായി. ഇതോടെ 138,919 പേര്‍ പൂര്‍ണ്ണമായി രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,112 ആണ്

Most Popular