ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ക്ക് കൊറോണ വൈറസ് ബാധ സുഖപ്പെട്ടു. 197 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
പുതിയ കണക്കുകള്‍ പ്രകാരം 373 പേര്‍ക്കാണ് രാജ്യത്ത് രോഗം ഭേദമായത്. രോഗികളുടെ 3428 ആയി. 3048 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ ഉള്ളത്.
Qatar records 197 more cases of COVID-19, 39 recoveries