Wednesday, November 30, 2022
HomeGulfQatarഖത്തറില്‍ ഇന്ന് 409 പേര്‍ കൂടി കോവിഡ് മുക്തരായി

ഖത്തറില്‍ ഇന്ന് 409 പേര്‍ കൂടി കോവിഡ് മുക്തരായി

ദോഹ: ഖത്തറില്‍ ഇന്ന് 393 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണം 160 ആയി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 409 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിവരുടെ എണ്ണം 1,04,191 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3,079 പേരാണ്. 549 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 119 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്ന് പേരെയാണ് 24 മണിക്കൂറിനിടെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

Most Popular