Thursday, January 20, 2022
HomeNewsfeedഖത്തറില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപ്പോയിന്‍മെന്റ് ഇല്ലാതെ ബൂസ്റ്റര്‍ ഡോസെടുക്കാം

ഖത്തറില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപ്പോയിന്‍മെന്റ് ഇല്ലാതെ ബൂസ്റ്റര്‍ ഡോസെടുക്കാം

ദോഹ: ഖത്തറിലെ എല്ലാ സ്‌കൂളുകളിലെയും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍കൂര്‍ അപ്പോയിന്‍മെന്റില്ലാതെ ഹെല്‍ത്ത് സെന്ററുകളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും. 12 വയസ്സിനും അതിന് മുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്കാണ് വാക്‌സിന്‍ ലഭിക്കുക. ബൂസ്റ്റര്‍ ഡോസ് ലഭിക്കാന്‍ യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നേരിട്ട് ഹെല്‍ത്ത് സെന്ററുകളെ സമീപിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Most Popular