Friday, October 22, 2021
HomeNewsfeedഖത്തര്‍ ശൂറ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം 26ന്

ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ ആദ്യ സമ്മേളനം 26ന്

ദോഹ: ജനകീയ തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ (Qatar Shura Council) ആദ്യ സമ്മേളനം(first session) ഈ മാസം 26ന്. ഇത് സംബന്ധിച്ച ഉത്തരവ് അമീര്‍ പുറപ്പെടുവിച്ചു. ശൂറ കൗണ്‍സിലേക്കുള്ള 15 അംഗങ്ങളെ അമീര്‍ ഇന്ന് നാമനിര്‍ദേശം ചെയ്തിരുന്നു.

45 അംഗ ശൂറ കൗണ്‍സിലില്‍ 30 സ്ഥാനങ്ങളിലേക്കാണ് ഈ മാസം തിരഞ്ഞെടുപ്പ് നടന്നത്. 15 അംഗങ്ങളെ അമീര്‍ നാമനിര്‍ദേശം ചെയ്യുമെന്നാണ് ചട്ടം.

Most Popular