ജനന സര്‍ട്ടഫിക്കറ്റുകള്‍ നല്‍കുന്നത് ഖത്തര്‍ നിര്‍ത്തിവച്ചു

birth certificate qatar

ദോഹ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഇനിയൊരു അറിയിപ്പുവരെ നിര്‍ത്തിവച്ചു. ബെര്‍ത്ത്‌സ് ആന്റ് ഡെത്ത്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു.

അതേ സമയം, ഹ്യൂമന്‍ സര്‍വീസസ് ഓഫിസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തുടരും.

Qatar temporarily suspends issuing birth certificates until further notice