ഗസയ്ക്ക് ഖത്തര്‍ 150 ദശലക്ഷം ഡോളര്‍ സഹായം നല്‍കും

qatar amir birthday

ദോഹ: ഗസയിലെ ഫലസ്തീന്‍ സഹോദരങ്ങള്‍ക്ക് 150 ദശലക്ഷം ഡോളര്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്തരവിട്ടു. ആറ് മാസത്തിനകം ഈ തുക ഘട്ടംഘട്ടമായി വിതരണം ചെയ്യും.

ദുരിതം പേറുന്ന ഗസയില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഖത്തര്‍ സഹായം പ്രഖ്യാപിച്ചത്.

Qatar to send $150 mn to Palestinians in Gaza Strip on Amir’s directive