ദോഹ: ഖത്തറില്‍ കോവിഡ് റാപിഡ് പരിശോധന ലഭ്യമായ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. 81 സ്വകാര്യ ക്ലിനിക്കുകളും ആശുപത്രികളുമാണ് പുതിയ പട്ടികയിലുള്ളത്. ഖത്തറില്‍ വാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ച തോറും റാപിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ശിച്ചിരുന്നു.
പുതുക്കിയ പട്ടിക