ദോഹ: ഖത്തറില്‍ വെള്ളിയാഴ്ച രണ്ടാം ബാങ്കിന് പത്ത് മിനിറ്റ് മുമ്പ് മാത്രം പള്ളികള്‍ തുറക്കാന്‍ നിര്‍ദേശം. ആളുകള്‍ നേരത്തെ വന്ന് പള്ളിയുടെ മുന്നില്‍ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിനാണ് ഔഖാഫ് മന്ത്രാലയം ഇത്തരം നിര്‍ദേശം നല്‍കിയത്. ഇതിനനുസരിച്ച് മാത്രമേ വിശ്വാസികള്‍ പള്ളികളിലേക്ക് എത്തേണ്ടതുള്ളു. കോവിഡ് പ്രതിരോധ നടപടികള്‍ പാലിക്കേണ്ടതിനെ കുറിച്ച് മന്ത്രാലയം പൊതുജനങ്ങളെ ഓര്‍മപ്പെടുത്തി.
ALSO WATCH: