Sunday, October 24, 2021
HomeGulfQatarഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ഖത്തര്‍ ഉപ പ്രധാനമന്ത്രി

ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ഖത്തര്‍ ഉപ പ്രധാനമന്ത്രി

ദോഹ: ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്യുകയാണെന്ന് ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഖത്തര്‍ ഉപരോധത്തില്‍ ആര്‍ക്കും വിജയമോ പരാജയമോ ഉണ്ടായിട്ടില്ല. ഈ പ്രതിസന്ധി അവസാനിക്കുകയായണെങ്കില്‍ തീര്‍ച്ചയായും എല്ലാ ഗള്‍ഫ് രാഷ്ടങ്ങളും വിജയികളായി തീരും. ഖത്തര്‍ ഉപരോധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ ദോഹ ഇപ്പോഴും സ്വാഗതം ചെയ്യുകയാണ്.  കഴിഞ്ഞ ദിവസം ഇതുമായി ബന്ധപെട്ടു അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Most Popular