ദോഹ: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറസ് ഖത്തര്‍ വിദേശകാര്യ മന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനിയുമായി ടെലഫോണില്‍ ബന്ധപ്പെട്ടു. അഫ്ഗാനിസ്താനിലെ ഏറ്റവും പുതിയ സുരക്ഷാ, രാഷ്ട്രീയ സാഹചര്യങ്ങളും രാജ്യത്ത് അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഇരുവരും ചെര്‍ച്ച ചെയ്തത്. അഫ്ഗാന് സമാധാന പ്രക്രിയയില്‍ സജീവമായി ഇടപെടുന്ന രാജ്യമാണ് ഖത്തര്‍.