ദോഹ: അല്‍ ഖലീജി കൊമേഴ്‌സ്യല്‍ ബാങ്ക്, മസ്‌റഫ് അല്‍ റയ്യാനില്‍ ലയിക്കുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അംഗീകാരം നല്‍കി. 50 ബില്ല്യന്‍ ഡോളറിന്റെ ലയനമാണ് നടക്കുന്നത്.
ബാങ്ക് പിരിച്ചുവിടുന്നതിനും അല്‍ റയ്യാനില്‍ ലയിക്കുന്നതിനും അല്‍ ഖലീജി ഓഹരി ഉടമകള്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ലയനത്തോട് കൂടി ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇസ്ലാമിക ബാങ്കായി അല്‍ റയ്യാന്‍ മാറും.
ALSO WATCH