ദോഹ: 2027ലെ എഎഫ്‌സി ഏഷ്യന്‍ കപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം തേടി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബിഡ് സമര്‍പ്പിച്ചു. ടൂര്‍ണമെന്റ് നടത്താന്‍ താല്‍പര്യമുള്ള അംഗരാജ്യങ്ങളില്‍ നിന്ന് ബിഡ് ക്ഷണിക്കുന്നതായി എഎഫ്‌സി അറിയിച്ചിരുന്നു. 2027ലെ ടൂര്‍ണമെന്റ് നടത്താന്‍ ഖത്തറിനുള്ള യോഗ്യതകള്‍ വിശദീകരിക്കുന്ന വിശദമായ ഫയല്‍ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ എഎഫ്‌സിക്ക് നല്‍കി.
QFA submitted its bid to host the 2027 AFC Asian Cup