ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യത

qatar wind

ദോഹ: ഖത്തറില്‍ ഈ വാരാന്ത്യം ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ നല്ല ചൂടും രാത്രി മിതമായ കാലാവസ്ഥയും അനുഭവപ്പെടും.

വരും ദിവസങ്ങളില്‍ കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും.