Friday, January 28, 2022
HomeNewsfeedഖത്തറില്‍ സ്‌റ്റേഡിയങ്ങള്‍ക്കു സമീപം ഡ്രോണ്‍ പറത്തരുതെന്ന് മുന്നറിയിപ്പ്

ഖത്തറില്‍ സ്‌റ്റേഡിയങ്ങള്‍ക്കു സമീപം ഡ്രോണ്‍ പറത്തരുതെന്ന് മുന്നറിയിപ്പ്

ദോഹ: കായിക കേന്ദ്രങ്ങള്‍ക്കും ലോക കപ്പ് സ്റ്റേഡിയങ്ങള്‍ക്കും സമീപം ഡ്രോണ്‍ പറത്തരുതെന്ന മുന്നറിയിപ്പുമായി ഖത്തര്‍ അധികൃതര്‍. ഫിഫ ലോക കപ്പ് സുരക്ഷാ കമ്മിറ്റിയുടെതാണ് അറിയിപ്പ്.

ഡ്രോണുകള്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് തടയുകയും നിയമലംഘകര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

Most Popular