ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ രണ്ടാംഘട്ട മാസ്‌ക്ക് വിതരണം നാളെ മുതല്‍

ministry mask distribution

ദോഹ: ഖത്തര്‍ വാണിജ്യമന്ത്രാലയത്തിന്റെ മേല്‍ നോട്ടത്തില്‍ ഗുണനിലവാരമുള്ള മാസ്‌ക്കുകള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടം നാളെമുതല്‍. വിവിധ ഫാര്‍മസികള്‍ വഴിയാണ് മാസ്‌ക്കുകള്‍ ലഭിക്കുക. പ്രവാസികള്‍ക്ക് ഖത്തര്‍ ഐഡി ഹാജരാക്കിയാല്‍ 20 മാസ്‌ക്കുകള്‍ ലഭിക്കും. 40 ഖത്തര്‍ റിയാലാണ് വില.

മാസ്‌ക്കുകള്‍ ലഭിക്കുന്ന ഫാര്‍മസികളുടെ പട്ടിക താഴെ

mask distribution

 

Second-phase of MoCI’s mask ration to begin tomorrow, to include residents as well