ദോഹ: മല്‍സ്യത്തിനും സീഫുഡിനും ഖത്തര്‍ വാണിജ്യ മന്ത്രാലയം പരമാവധി വില നിശ്ചയിച്ചു. ഏപ്രില്‍ 10വരെയാണു തീരുമാനം ബാധകമാവുക. സാഹചര്യത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
എല്ലാ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും ഈ വിലവിരപ്പട്ടിക പ്രകാരം മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളു. നിര്‍ദേശം ലംഘിക്കുന്നവര്‍ പിഴയടക്കമുള്ള കര്‍ശന ശിക്ഷ നേരിടേണ്ടിവരും.
വിലവിവര പട്ടിക
setting the maximum prices for fish and sea food in qatar