GulfQatar ഖത്തറിൽ ഗ്രോസറികളും ഫാർമസികളും ഒഴിച്ച് മുഴുവൻ ഷോപ്പുകളും മാളുകളും അടക്കും March 17, 2020, 7:25 pm FacebookTwitterPinterestWhatsApp ദോഹ: ഖത്തറിൽ ഗ്രോസറികളും ഫാർമസികളും ഒഴിച്ച് മുഴുവൻ ഷോപ്പുകളും മാളുകളും അടക്കാൻ തീരുമാനം. ബ്യുട്ടി സലുണ്, ബർബർ ഷോപ്പ് തുടങ്ങിയവയും അടക്കും.