Tuesday, September 27, 2022
HomeNewsfeedഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഷോപ്പ് ഖത്തറിന്റെ ആദ്യ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ദോഹ: ഷോപ്പ് ഖത്തര്‍ 2021ന്റെ ആദ്യ നാല് ഡിജിറ്റല്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ നടന്ന നറുക്കെടുപ്പില്‍ 56 പേര്‍ വിജയികളായി. രണ്ട് ജനസിസ് കാറുകള്‍, മൂന്ന് ലക്ഷത്തിലധികം റിയാലിന്റെ ക്യാഷ് പ്രൈസുകള്‍, 10 പ്ലേസ്റ്റേഷനുകള്‍, 27 ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ സമ്മാനമായി നല്‍കി.

കോവിഡ് കാരണം ഇതാദ്യമായാണ് ഡിജിറ്റല്‍ രീതിയില്‍ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. സ്റ്റോര്‍ റെസിപ്റ്റും മറ്റ് വിശദാംശങ്ങളും ഉപഭോക്താക്കള്‍ വാട്ട്‌സാപ്പ് വഴി സമര്‍പ്പിച്ചാണ് നറുക്കെടുപ്പില്‍ പങ്കാളികളായത്.

നറുക്കെടുപ്പ് വിജയികള്‍
shop qatar draw result

Most Popular