Saturday, October 1, 2022
HomeGulfQatarഐസിസി ഉപദേശക സമിതി അംഗമായി സിദ്ദീഖ് പുറായിലിനെ നാമനിര്‍ദേശം ചെയ്തു

ഐസിസി ഉപദേശക സമിതി അംഗമായി സിദ്ദീഖ് പുറായിലിനെ നാമനിര്‍ദേശം ചെയ്തു

ദോഹ: ഖത്തര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ(ഐസിസി) 2021-2022 വര്‍ഷത്തേക്കുള്ള ഉപദേശക സമിതിയെ പാട്രണ്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ നാമനിര്‍ദേശം ചെയ്തു.

കെ എസ് പ്രസാദ് ആണ് ഉപദേശക സമിതി ചെയര്‍ പേഴ്‌സന്‍. അംഗങ്ങളായി സിദ്ദീഖ് പുറായില്‍, ജയതി ബി മൈത്ര, രാജേഷ് സിങ്, ദീപക് ഷെട്ടി, സോനാല്‍ ശര്‍മ, സക്കിയ ബിലിഗ്രാമി ഫാറൂഖി എന്നിവരെയും തിരഞ്ഞെടുത്തു.

Most Popular