Saturday, November 27, 2021
HomeNewsfeedഖത്തറില്‍ കാന്‍സര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ഖത്തറില്‍ കാന്‍സര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. തിരുവല്ല കുമ്പനാട് സ്വദേശി കുഴിമണ്ണില്‍ തോമസ് ജോണ്‍ എന്ന റോയ്(62) ആണ് അന്തരിച്ചത്.

കാന്‍സര്‍ രോഗ ചികില്‍സയ്ക്കായി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഫ്രണ്ട്‌സ് ഓഫ് തിരുവല്ല കൂട്ടായ്മയിലെ സജീവസാന്നിധ്യമായിരുന്ന റോയ് ഉരീദുവിലെ മുന്‍ ജീവനക്കാരനാണ്.

ഭാര്യ: റിമി ജോണ്‍. മകന്‍: റോഹിന്‍ തോമസ് ജോണ്‍. മരുമകള്‍: ടീന തോമസ്.

 

Most Popular