Monday, October 25, 2021
HomeNewsfeedഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ഖത്തറില്‍ ചികില്‍സയിലായിരുന്ന മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന തിരുവല്ല സ്വദേശി മരിച്ചു. അഞ്ചല്‍ കുറ്റിയില്‍ കോടിയാട്ട് പ്രവീണ്‍ ജോസഫ്(42) ആണ് മരിച്ചത്. പിതാവ്: മോന്‍സി. മാതാവ്: ലൈല. ഭാര്യ: പ്രീമ. റെബേക്ക റേച്ചല്‍ പ്രവീണ്‍, ജോക്കിം ജോസഫ് പ്രവീണ്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍: അരുണ്‍ ജോസഫ്. സംസ്‌കാരം സപ്തംബര്‍ 13ന് വൈകീട്ട് ദുഖാനില്‍.

Most Popular