കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുമായി വക്‌റയില്‍ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു

three arrested in al wakra

ദോഹ: വക്‌റയില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥരും സിഐഡി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ എക്‌സ്പയറി തിയ്യതി മാറ്റി വില്‍പ്പന നടത്താനുള്ള പദ്ധതിയാണ് ഇതോടെ പൊളിഞ്ഞത്.

The Criminal Investigation Department, in coordination with the Preventive Security Department and the competent authorities at the Ministry of Commerce and Industry, on Wednesday arrested  three persons in Al Wakra