Wednesday, July 6, 2022
HomeGulfQatarദോഹയില്‍ ബസ് സ്‌റ്റേഷനിലേക്ക് നടന്നു പോകവേ മലയാളി വീണു മരിച്ചു

ദോഹയില്‍ ബസ് സ്‌റ്റേഷനിലേക്ക് നടന്നു പോകവേ മലയാളി വീണു മരിച്ചു

ദോഹ: ദോഹയില്‍ ബസ് സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ തൃശൂര്‍ സ്വദേശി വീണ് മരിച്ചു. വാടാനപ്പള്ളി സെന്ററിനടുത്ത് താമസിക്കുന്ന ജോബി പള്ളികുന്നത്ത് ഫ്രാന്‍സിസ് (47) ആണ് മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ട് നടക്കുന്നതിനിടെ അബദ്ധത്തില്‍ മാന്‍ഹോളില്‍ വീണാണ് അപകടമുണ്ടായതെന്നാണ് സൂചന. നെറ്റിയില്‍ ഗുരുതരമായ രീതിയില്‍ മുറിവേറ്റിട്ടുണ്ട്.

Most Popular