ദോഹ: ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 17 (വ്യാഴായ്ച) ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരീ ദീവാന്‍ അറിയിച്ചു. പ്രതിവാര അവധി ദിവസമായ വെള്ളിയാഴ്ച ദേശീയദിനം വന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ അവധിയുള്ള ജീവനക്കാര്‍ ബുധനാഴ്ച ജോലി കഴിഞ്ഞാല്‍ പിന്നെ ഞായറാഴ്ച രാവിലെയാണ് ജോലിക്കെത്തേണ്ടത്.