Saturday, January 22, 2022
HomeNewsfeedഫിഫ അറബ് കപ്പ്; സ്റ്റേഡിയങ്ങളിലേക്ക് തടസ്സമില്ലാതെ എങ്ങിനെ എത്താം

ഫിഫ അറബ് കപ്പ്; സ്റ്റേഡിയങ്ങളിലേക്ക് തടസ്സമില്ലാതെ എങ്ങിനെ എത്താം

ദോഹ: ഖത്തറില്‍ നാളെ തുടക്കം കുറിക്കുന്ന ഫിഫ അറബ് കപ്പിന് സാക്ഷികളാവാന്‍ എത്തുന്നവര്‍ക്ക് സഹായകമായി വിശദമായ ട്രാവല്‍ മാപ്പ് പുറത്തുവിട്ടു. കളി നടക്കുന്ന ആറ് സ്റ്റേഡിയങ്ങളിലേക്ക് തടസ്സമില്ലാതെ എത്താന്‍ കഴിയുന്ന വിവിധ യാത്രാ മാര്‍ഗങ്ങളാണ് ട്രാവല്‍ മാപ്പിലുള്ളത്.

അല്‍ തുമാമ സ്റ്റേഡിയം
Al-Thumama-Stadium-Travel-Options
എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം
Education-City-Stadium-Travel-Options

അല്‍ ജനൂബ് സ്റ്റേഡിയം
Al-Janoub-Stadium-Travel-Options

അല്‍ ബൈത്ത് സ്റ്റേഡിയം
Al-Bayt-Stadium-Travel-Options

അഹമദ് ബിന്‍ അലി സ്റ്റേഡിയം
ABA-Stadium-Travel-Options

സ്റ്റേഡിയം 974
974-Stadium-Travel-Options

 

 

 

Most Popular