Sunday, December 4, 2022
HomeNewsfeedറമദാന്‍ ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഖത്തര്‍

റമദാന്‍ ചൊവ്വാഴ്ച്ച ആരംഭിക്കുമെന്ന് ഖത്തര്‍

ദോഹ: ഇന്ന് മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ നാളെ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഏപ്രില്‍ 12ന് ചൊവ്വാഴ്ച്ചയായിരിക്കും റമദാന്‍ ആരംഭിക്കുകയെന്ന് ഖത്തര്‍ ഔഖാഫ് മന്ത്രാലയം അറിയിച്ചു. ഇന്ന് വൈകുന്നേരം ഔഖാഫ് മന്ത്രാലയത്തിലെ മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച്ചയാണ് റമദാന്‍ ആരംഭിക്കുകയെന്ന് സൗദിയും നേരത്തേ അറിയിച്ചിരുന്നു.

Most Popular